എന്റെ നാടിനെ പറ്റി ഞാന്‍ മുമ്പത്തെ ബ്ലോഗില്‍ എഴുതിയിരുന്നു അതിന്റെ തുടര്‍ച്ച തന്നെയാണ് ഇതും നാട്ടിലെ തൊഴിലില്ലാ പട യുടെ നേതാവായിരുന്ന അബ്ദുള്ള ഇപ്പോള്‍ ഗള്‍ഫിലാണ്. ഇപ്പോള്‍ ആ സ്ഥാനം അലങ്കരിക്കുന്നതും പൂര്‍വാധികം ഉഷാറായി കൊണ്ട് നടക്കുന്നതും രാധ എന്ന രാധാകൃഷ്ണന് ആണ്. നമ്മുടെ അബ്ദുള്ള അവന്റെ പഴയ ചങ്ങാത്ിമാറോടെല്ലാം ഇപ്പോഴും നല്ല ബന്ധം തന്നെ യാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞപ്രാവശ്യം ഒരു മാസത്തെ അവധിക്ക് പോയി തന്റെ ചങ്ങാത്ിമാരുടെ തീറ്റയും കുടിയും സിനിമയുടെയുമോകെ കടം വീട്ടാണ് രണ്ടു വര്‍ഷം ഗള്‍ഫില്‍ പണിയെടുക്കേണ്ടി വന്നു. അങ്ങനെ രണ്ടു വര്‍ഷത്തിന് ശേഷം അബ്ദുള്ളക്ക് പിന്നെയും ലീവ് കിട്ടി. അബ്ദുള്ള രാധയുടെ മൊബിലിലേക് വിളിച്ചു (നാട്ടിലെ മറ്റെല്ലാ തൊഴില്‍ രഹിതാരെ പ്പോഴെനമ്മുടെ രാധകുമുണ്ട് മൊബൈല്‍ )കണ്നാന് തുമ്പീ പൊരാമൊ.......എന്ന പഴയ മലയാളം ഗാനം ഒരുവരിപാടിത്ീരും മുമ്പ് തന്നെ രാധയുടെ ഗാംബീര ശബ്ദം ഹല്ലോ ......ഇത് ഞാനാടാ അബ്ദുള്ള എനിയ്ക് ലീവ് കിട്ടി. എന്നാ വരുന്നെ ഞാന്‍18 തീയതി എത്തും... എങ്ങോട്ടാ കോഴിക്കൊട്ടെക്കോ കൊച്ചിക്കോവരുന്നെ... ഞാന്‍ കൊച്ചി വഴി ..പീ ...പീ ..പീ മൊബൈലിലെ കാശ് തീര്‍ന്നു ഈ etisalatത്തിന്റെ ഒരു കാര്യം. അബ്ദുള്ള ചിന്തിച്ചു അല്ലെങ്കില്‍ ഞാന്‍ എന്തിനാ അവന് വിളികുന്നത് അവന് കാരണം കഴിഞ്പ്രാവശ്യം എത്ര കാശാ പൊട്ടിയത് . താന്‍ അലൈനില്‍ നിന്നും കൊച്ചി വഴി കൊഴികൊട്ടെകുള്ള എയര്‍ ഇന്ത്യexpress നാനെന്നുല്ല കാര്യം രാധയോടു പറഞില്ല. ഇപ്പ്രാവശ്യം കല്ല്യാണം കഴികണം എന്ന് കരുതിയാണ് പോകുന്നത്. അവരുടെ കൂടെ കൂടിയാല്‍ കല്യാണം പോയിട്ട് ഒരു പെണ്ണ് കാണല്‍ കൂടി നടകുകയില്ല. ഇനി അവന് വിളിക്കേണ്ട വിളിച്ചാല്‍ അവരെല്ലാവരും കൂടി ഒരു വണ്ടിയും വിളിച്ച് airportല്‍ ഉണ്ടാവും .എല്ലാവര്കും surprise ആയികോട്ടെ 18ആം തീയ്യതി ആകെണ്ട താമസം നാട്ടിലെ ഏറ്റവും നല്ല ടാക്സിയും വിളിച്ചു രാധയുംകൂടെനാലുപേരുംചേര്ന്ന്രാവിലെത്തന്നെകൊച്ചിക്വെച്ചുപിടിച്ചു . nedumbasseri airportല്‍ ചെന്ന് അലൈനില്‍ നിന്നുള്ള ഫ്ലൈട് വന്നോ എന്ന് അന്ന്യൊശിചു. അര മണിക്കൂര്‍ മുമ്പ് എത്തിയിട്ടുണ്ട്ന്ന് അറിഞ്ഞു പെട്ടികളും വണ്ടിയിലാകി തള്ളികൊണ്ട്വരുന്ന അബ്ദുള്ളയെ പ്രതീക്ഷിച്ച് അഞ്ചു പേരും കാത്തിരുന്നു. ഒരു മണിക്കൂറും രണ്ടു മണിക്കൂറും അബ്ദുള്ളയെകനാനില്ല. ഇനിയെന്ത് എന്ന് ചിന്തിച്ച് നീങുമ്പോള്‍ കൂട്ടത്തിലുള്ള റഫ്ഫീകിണാണ് ആ ആശയം ഉദിച്ചത് രാധെ നീ അവന്റെ മൊബൈലിലേകൊന്നു വിളിച്ചു നൊകെടാ അടുത്തുള്ള ബൂത്തില്‍ കയറി രാധ അബ്ദുള്ള മൊബൈിലേക് വിളികാന്‍ ശ്രമിച്ചെങ്കിലും സ്വിച് ഓഫ്ഫ് എന്ന മറുപടിയാണ് കിട്റ്യത് അബ്ദുള്ള വരാത്ത്തില് അവര്ക് ഒരു സങ്കാടംവുമില്ലായിരുന്നു വണ്ടിയുടെ വാടക ആര് കൊടുക്കുംഎന്നതായിരുന്നു അവരുടെ പ്രശ്നം ഏതായാലും മടങ്ങി പൊരാന്‍ തന്നെ
തീരുമാനിച്ചു. മരിച്ച വീട്ടില്‍ ചെന്നത് പോലെ ആരും വണ്ടിയില്‍ നിന്ന് ഒരക്ഷരം മിണ്ടിയില്ലമോഹന്ലാലിന്റെവരവെല്പ്എന്നസിനിമയിലെമാമുകോയയുടെകഥാപത്രത്തെയാണ്രാധക്ഓര്മ്മവന്നത്മാമുകോയടാക്സികാരാനേകാനുമ്പോള്ഓടിയിരുന്നരംഗംമനസ്സില് വന്നു. നാട്ടിലെത്തിയ അവര്‍ നേരെ ചായ കടയിലെത്തി ആദ്യം രാധ അകത്തെക് കയറി വിളിച്ചു മമ്മതികകാ ..................എന്താടാ ഇന്നെവിടുന്ണാ എല്ലാവരും പാടെ ………ഒന്നകത്തെക് വരിന് ഒരു കാര്യം പറയാനുണ്ട് .. ഞങ്ങള്‍ നമ്മുടെ അബ്ദുള്ള ഗള്‍ഫില്‍ നിന്ന് വരുന്നുണ്ടെന്ന് പറഞ്ഞ്ഃ ഇരുന്നു അവനെ കൊണ്ട് വരാന്‍ കൊച്ചിക് പോയതാ.......... അവന് വന്നില്ല .ഇനിയിപ്പോ ഈ വണ്ടിക്കാരനെ പറഞ്ഞഹു വിടണം ഇക്കാ അവനെ ഒന്നു പറഞ്ഞു വീട് നമുക നാളെ എവിടുന്നെങ്കിലുമോകെ ഉണ്ടാക്കി കൊടുക്കാം അത് ശരി അപ്പോള്‍ നീ അറിഞ്ഞില്ലേ കാര്യങ്ങളൊന്നും അബ്ദുള്ള വന്നല്ലോ..........കോഴിക്കോട്വഴിയാവന്നതെന്ന്തോന്നുന്നേപടിഞ്ഞാറ് നിന്നാണല്ലോ വന്നത് ........അത് ശരി എന്നാല്‍ പിന്നെ ഞങ്ങള്‍ അവന്റെ കയ്യില്‍ നിന്ന് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു കൊണ്ട് രാധ പുറത്തെകിറങ്ങുമ്പോളാണ് നമ്മുടെ നെടുങ്ങാടിയുടെ വരവ്........എന്താരധെപ്രശ്നം…….. നെടുങ്ങാടിചോതിച്ചുനമ്മുടെഅബ്ദുള്ളഗള്ഫില്നിന്ന്വരുന്നൂന്ന്പറഞ്ഞിരുന്നുകൊച്ചിയിലെക്കാവരുന്നേന്നാപറഞ്ഞിരുന്നത് കൊണ്ടുവരാന്‍ പോയതാ ഞങ്ങള്‍ നോകുമ്പോള്‍ ആള് കോഴിക്കോടാണത്രേയ് വന്നത് ............."ച്ചേഈചെകന് ബോര്‍ഡ് നോക്കി കയറികൂടെ "ഇതിപ്പോള്‍ കോഴികൊട്ടേക്കുള്ള വണ്ടിയായത് കൊണ്ട് രക്ഷപ്പെട്ടു വേറെ വല്ല ദിക്കിലേക്കും ഉള്ള വണ്ടിയായിരുന്നെങ്കിലോ?????
2009 ജനുവരി 2, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

hahaha
മറുപടിഇല്ലാതാക്കൂnannayittundu comment
nb: ee word veri eduthu kala
settingsil kayariyaal mathi