Ind disable

2009 ജനുവരി 15, വ്യാഴാഴ്‌ച

പാപങ്ങള്‍........

ഒരു പള്ളിവികാരി ആത്മീയ പ്രസംഗം നടത്തുകയാന്‍ ........
ദൈവത്തിന്റെ കുഞ്ഞാടുകളെ... നിങ്ങള്‍ നല്ലവരായി ജീവിക്കുക .കഴിയുന്നതും പാപങ്ങള്‍ ചെയ്യാതിരികൂ
പരലോകത്ത് ദൈവം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടി ഓരോ വാഹനം ഒരുകിയിട്ടുണ്ട്
അതിന്ടെ പ്രത്യേകത നിങ്ങള്‍ ചെയ്യുന്ന പാപങ്ങല്‍കനുസരിച്ച് അത്രയും എണ്ണം ചക്രങ്ങള്‍ അതിനുണ്ടാവും.................................
കുറേക്കാലങ്ങള്‍കക് ശേഷം പരലോകത്ത് ..
വെറും രണ്ടു പാപങ്ങള്‍ മാത്രം ചെയ്ത കുരിയകോസ് ചേട്ടന്‍ തനിക്ക് കിട്ടിയ പള്‍സര്‍ ബൈക്കില്‍ ചെത്തി നടക്കുകയാന്‍ ... മൂന്നു പാപങ്ങള്‍ ചെയ്തത് കൊണ്ടു ഓട്ടോറിക്ഷ കിട്ടിയ ഫ്രാന്‍സിസ് അവസാനം ചെയ്തു പോയ ആ ഒരു പാപത്തെ പഴിച്ചു കൊണ്ടിരുന്നു .അപ്പോളാന്‍ കവലയില്‍ ചട്ടംബിയായിരുന്ന മത്തായി ഒരു ട്രെയിലര്‍ ലോറി ഓടിച്ചു കൊണ്ടു വരുന്നത്. അവന്‍ കുരിയാക്കൊസിനോദ് വിളിച്ചു പറഞ്ഞു" ജീവന്‍ വേണേല്‍ വഴിയില്‍ നിന്നും മാറിക്കോ നമ്മുടെ വികാരി അചനുണ്‍ട് ഒരു ട്രെയിന്‍ ഓടിച്ചു കൊണ്ടു വരുന്നു "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്തെങ്കിലുമൊക്കെ എഴുതിട്ടു പോ............